രാഹുലിനെ കാണാന്‍ കൊതിച്ച എല്‍സിക്ക് ആഗ്രഹ സാഫല്യം | Oneindia Malayalam

2019-04-04 456

Elsy met rahul gandhi and priyanka gandhi@ wayanad
68കാരി എല്‍സിക്ക് ഇന്ന് ആഗ്രഹ സാഫല്യം. ആരാധനാ പാത്രങ്ങളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും നേരിട്ട് കണ്ടതിന്റെ ത്രില്ലിലാണ് എല്‍സി. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ എത്തും എന്നറിഞ്ഞപ്പോള്‍ മുതല്‍ നേരിട്ട് കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഇത്രപെട്ടെന്ന് സംഗതി സാധിക്കും എന്ന് എല്‍സി വിചാരിച്ചില്ല.

Videos similaires